പി എന്‍ സൈതലവി ഹാജി നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി സ്വദേശി പി എന്‍
സൈതലവി ഹാജി(63) നിര്യാതനായി. നന്മ ആതുര സേവന സംഘത്തിന്റെ ചെയര്‍മാനും ചെട്ടിപ്പടി മഹല്ല് കമ്മറ്റി ഭാരവാഹിയുമാണ്.

ഭാര്യ:സഫിയ. മക്കള്‍: ഫൈസല്‍,ഹാജറ, നജ്മത്ത്,ഹസീന. മരുക്കള്‍:ഹംസ,മുഹമ്മദ് റഫീഖ്, അബ്ദുറഷീദ്, ഷെറീന.

Share news
error: Content is protected !!
Scroll to Top