പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന്‌വന്‍ കവര്‍ച്ച

മലപ്പുറം: പൊന്നാനിയില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു. രണ്ട് കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണാഭരണം കര്‍ന്നതായാണ് വിവരം.

പൊന്നാനി സ്വദേശി മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വര്‍ണം. പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.കുടുംബം വിദേശത്താണുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top