ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ദേശീയപാത 966 ല്‍ രാമനാട്ടുകര മുതല്‍ കൂട്ടിലങ്ങാടി വരെ നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ രാമനാട്ടുകരക്കും കൂട്ടിലങ്ങാടിക്കും ഇടയില്‍ മെയ് 20 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related Articles