പീഡിപ്പിച്ചെന്ന യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അമാനവ ബുദ്ധിജീവി രജീഷ്‌ പോളിനെതിരെ കേസെടുത്തു:പോക്‌സോ ചുമത്തി

പാലക്കാട്: തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ദളിത് ആക്ടിവിസ്റ്റും അമാനവസംഗമത്തിന്റെ സംഘാടകനുമായ രജീഷ് പോളിനെതിരെ കേസെടുത്തു. പ്രായപൂര്‍ത്തിയാകും മുമ്പ് പീഡിപ്പിച്ചയാള്‍ക്കെതിരെ ടൗണ്‍ നോര്‍ത്ത് പോലീസാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി.

കോട്ടയം സ്വദേശിനിയായ പൊതുപ്രവര്‍ത്തകയുടെ പരാതിയിലാണ് പാലക്കാട് നോര്‍ത്ത് പോലീസ് കേസെടുത്തത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡിജിപി പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന് കേസ് കൈമാറിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top