ഡേക്ടറേറ്റ് ലഭിച്ചു

ഗണിതത്തിലെ ഫ്‌ലൂയിഡ് ഡൈനാമിക്‌സില്‍ തമിഴ്‌നാട് വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ആരതി. ടി . പരപ്പനങ്ങാടി ഉള്ളണം സ്വദേശികളായ അധ്യാപകന്‍ അനില്‍ പരപ്പനങ്ങാടിയുടെയും അധ്യാപിക സരിതയുടെയും മകളാണ്. ഭര്‍ത്താവ് ബെബെറ്റോ .ജി നായര്‍. ആരതി ഇപ്പോള്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.

Share news
error: Content is protected !!
Scroll to Top