Section

malabari-logo-mobile

തിരൂരങ്ങാടി താലൂക്കിലെ റേഷന്‍കാര്‍ഡ്‌ ഫോട്ടായെടുക്കല്‍ ക്യാമ്പ്‌ ഇന്നു മുതല്‍

HIGHLIGHTS : തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് 23-02-15 മുതല്‍ 28.02.15 വരെ നടത്തുന്ന ഫോട്ടോ എടുക്കല്‍ ക്യാമ്പ് വിവരങ്ങള്‍ ച...

തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട്     23-02-15 മുതല്‍  28.02.15 വരെ നടത്തുന്ന ഫോട്ടോ എടുക്കല്‍ ക്യാമ്പ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന വനിത അംഗം തിരിച്ചറിയില്‍ കാര്‍ഡ്, നിലവിലുളള റേഷന്‍ കാര്‍ഡ്,   ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പുകള്‍, അപേക്ഷ ഫോറം, അനുബന്ധ രേഖകള്‍ എന്നിവ സഹിതം ഫോട്ടോ ക്യാമ്പില്‍ ഹാജരാകേണ്ടതാണ്.

    23.02.2015 മുതല്‍ 28.02.2015 വരെയുളള ക്യാമ്പ് വിവരങ്ങള്‍.

sameeksha-malabarinews
DATE ARD NO. CAMP (PLACE)
23.02.2014 MONDAY 1 MADRASATHUL MOHAMMAEDIYA KADALUNDI NAGARAM
  2 DARUL ULOOM MADRASSA, ANANGADI
  5 GLPS, MUNDIYANKAVU 
  9/63 DEVI VILSAM AUPS , ARIYALLUR
  10/101 SALAFI MADRASA, KARUMARAKAD
24.02.2015 TUESDAY 3/6 PANCHAYATH OFFICE, VALLIKKUNNU
  6 PANCHAYATH OFFICE, VALLIKKUNNU
  14 PINATT AUDITORIUM CHETTIPPADI
  15 PINATT AUDITORIUM CHETTIPPADI
25.02.2015 WEDNESDAY 16 BAFAKI THANGAL,  MADRASSA ALUNGAL
  17 BAFAKI THANGAL,  MADRASSA ALUNGAL
  18 KODAPPALI MADRASSA
  19 ISAYATHUL ISLAM MADRASSA, ANJAPPURA, PARAPANANGADI
  20 ISAYATHUL ISLAM MADRASSA, ANJAPPURA, PARAPANANGADI
  172 DARULSALAM ISLAM MADRASA, HIROZNAGAR
26.02.2015 THURSDAY    
  25 AUPS, CHIRAMANGALAM
  27 GOVT. GUEST HOUSE, PARAPPANANGADI
27.02.2015 FRIDAY 28 AMUPS ULLANAM
  29 AMUPS ULLANAM
  30 AMLPS, PALATHINGAL
  31 AMLPS, PALATHINGAL
  12 AUPS, KODAKKAD
  13 KHMLPS, KODAKKAD
28.02.2015 SATURDAY 4 ORIENTAL ENGLISH MEDIUM, ANAYARANGADI
  7/1 GUPS ARIYALLUR
  8 GUPS ARIYALLUR
  11 MVHSS ARIYALLUR
  24 AUPS CHIRAMANGALAM
  26 AMLPS, CHIRAMANGALAM
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!