ഡല്‍ഹിയില്‍ രാജധാനി എക്‌സ്പ്രസ് പാളം തെറ്റി;ആളപായമില്ല

ദില്ലി: ഡല്‍ഹിയില്‍ രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. എഞ്ചിനും പവര്‍കാറുമാണ് പാളം തെറ്റിയത്. അപകടത്തില്‍ ആളപായമില്ല. രാവിലെ 6.25 ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

ഡല്‍ഹിയിലെ ശിവാജി പാലത്തില്‍ വെച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്.

 

Share news
error: Content is protected !!
Scroll to Top