പാലക്കാട് രാഹുല്‍ വിജയിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു. 18,669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. കന്നിയങ്കത്തില്‍ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ വിജയം.

ഷാഫി പറമ്പില്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഭൂരിപക്ഷം രാഹുല്‍ നേടി.

Share news
error: Content is protected !!
Scroll to Top