ഖത്തറില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഒപ്പുണ്ടെങ്കില്‍ പുകവലിച്ചാല്‍ പിഴ

ദോഹ: രാജ്യത്ത് പുകവലിക്കെതിരെ ബോധവല്‍ക്കരണം ശക്തമാക്കി. ഇതിന്റെ ഭാഗമായി അടച്ചിട്ട പൊതുസ്ഥലത്തും കാറിലും 18 വയസ്സിന് താഴെയുള്ളവര്‍ ഉണ്ടെങ്കില്‍ പുകവലിച്ചാല്‍ പിഴ നല്‍കേണ്ടിവരും. ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ മൂവായിരം റിയാല്‍ ആയിരിക്കും പഴി നല്‍കേണ്ടി വരികയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതെസമയം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top