ഖത്തറില്‍ പ്രവാസികള്‍ക്ക് ഭൂമി;ശൂറ ഉപസമിതി ചര്‍ച്ച നടത്തി

ദോഹ:ഖത്തറില്‍ പ്രവാസികള്‍ക്ക് സ്വന്തമായി ഭൂമിയും മറ്റ് സ്വത്തുക്കളും സമ്പാദിക്കാന്‍ അനുമതി നല്‍കുന്ന കരടുനിയത്തില്‍ ശൂറാ കൗണ്‍സിലിന്റെ നിയമ, നിയമനിര്‍മാണകാര്യ ഉപസമിതി ചര്‍ച്ച നടത്തി.
ഇക്കാര്യത്തില്‍ ഇന്നലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായും ശുപാര്‍ശകള്‍ ശൂറ കൗണ്‍സില്‍ സ്പീക്കര്‍ക്ക് ഉടന്‍ കൈമാറുമെന്നും ഉപസമിതി വ്യക്താക്കി.

Share news
error: Content is protected !!
Scroll to Top