3 പേരുടെ മരണം; ഖത്തറില്‍ ബ്ലൂ ബെല്‍ ഉത്‌പന്നങ്ങള്‍ നിരോധിച്ചു

blue-bellദോഹ: ഖത്തര്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നും ബ്ലൂ ബെല്‍ ഐസ്‌ക്രീമുകളും അവയുടെ തണുത്ത ഉത്പന്നങ്ങളും തിരിച്ചുവിളിച്ചു. മൂന്ന് പേര്‍ മരിക്കാനും 10 പേര്‍ക്ക് ഗുരുതരമായി അസുഖം ബാധിക്കാനും കാരണമായതിനെ തുടര്‍ന്നാണ് ബ്ലൂ ബെല്‍ ഉത്പന്നങ്ങള്‍ തിരിച്ചു വിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഐസ്‌ക്രീമിന് പുറമേ യോഗര്‍ട്ട്, ഷെര്‍ബത്ത്, സ്‌നാക്ക്‌സ് തുടങ്ങിയവയാണ് ബ്ലൂ ബെല്‍ തിരിച്ചു വിളിച്ചത്.

മാരകമായ അസുഖം വരുത്താന്‍ സാധിക്കുന്ന ലിസ്റ്റീരിയ മോണോസൈറ്റോജന്‍സ് എന്ന ബാക്ടീരിയ ഇവയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്.

Share news
error: Content is protected !!
Scroll to Top