
പരപ്പനങ്ങാടി: പുത്തൻപീടികയ്ക്ക് പടിഞ്ഞാറുവശം പഴശിനഗറിൽ താമസിക്കുന്ന പുത്തുക്കാട്ടിൽ വേലായുധൻ (82) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: പ്രമോദ് ലാൽ , ബിജു, രജീഷ്. മരുമക്കൾ: സജിത, ഷിബി , ജിഷി . സംസ്ക്കാരം 3 മണിക്ക് .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



