Section

malabari-logo-mobile

പുകസ ദ്വിദിന സാംസ്‌ക്കാരിക സായാഹ്നം പരപ്പനങ്ങാടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി: പുകസ ദ്വിദിന സാംസ്‌ക്കാരിക സായാഹ്നം പരപ്പനങ്ങാടിയില്‍. പുകസ സംസ്ഥാന സമ്മേളനത്തോനുബന്ധിച്ചാണ് 'ബഹുസ്വര ചിന്ത' എന്നപേരില്‍ പരപ്പനങ്ങാടി...

പരപ്പനങ്ങാടി: പുകസ ദ്വിദിന സാംസ്‌ക്കാരിക സായാഹ്നം പരപ്പനങ്ങാടിയില്‍. പുകസ സംസ്ഥാന സമ്മേളനത്തോനുബന്ധിച്ചാണ് ‘ബഹുസ്വര ചിന്ത’ എന്നപേരില്‍ പരപ്പനങ്ങാടി യൂണിറ്റ് പരിപാടി സംഘടിപ്പിക്കുന്നത്. പരപ്പനങ്ങാടി ജംഗ്ഷനില്‍ വെച്ച് നടക്കുന്ന സാംസ്‌കാരിക സായാഹ്ന സംഗമത്തിന്റെ ഉദ്ഘാടനം ജനുവരി 6 തിങ്കളാഴ്ച മുഹമ്മദ് പേരാമ്പ്ര(നാടക,സനിമ നടന്‍) നിര്‍വഹിക്കും.

പരിപാടിയുടെ ഭാഗമായി ഷോര്‍ട്ട് ഫിലീം പ്രദര്‍ശനം, കവിയരങ്ങ്, നാടന്‍പാട്ട് ,സിനമ- നാടക-കവിത ആലാപനം എന്നിയുണ്ടായിരിക്കും.

sameeksha-malabarinews

സമാപന സമ്മേളത്തിന്റെ ഉദ്ഘാടനം ചിന്തകനും പ്രഭാഷകനുമായ ടി. ശശീധരന്‍ നിര്‍വഹിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!