
പാലക്കാട്: പൂജ അവധിയോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് ഒക്ടോബര്‍ ഒന്നിന് മംഗളൂരു സെന്‍ട്രലില്‍നിന്ന് ഷൊര്‍ണൂര്‍ ജങ്ഷനിലേക്ക് വണ്‍വേ അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍ (06131) സര്‍വീസ് നടത്തും. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, പയ്യനങ്ങാടി, കണ്ണൂര്‍, തലശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, തിരൂര്‍, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുകള്‍.
വൈകിട്ട് ആറിന് യാത്ര തുടങ്ങി രാത്രി 12.30ന് ഷൊര്‍ണൂരിലെത്തുന്ന രീതിയിലാണ് ക്രമീകരണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




