ഇന്ധന നികുതി വര്‍ധനവിനെതിരെ പ്രതിഷേധ ധര്‍ണ്ണ നടത്തി

തിരൂര്‍:കേന്ദ്ര കേരള സര്‍ക്കാറുകളുടെ ഇന്ധന നികുതി വര്‍ധനവിനെതിരെ തിരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി.

ആദായനികുതി ഓഫീസിലേക്ക് നടത്തിയ ധര്‍ണ ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി. ടി. അജയ് മോഹന്‍ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് രാമന്‍ കുട്ടി പങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡി. സി. സി സെക്രട്ടറിമാരായ അഡ്വ. പത്മ കുമാര്‍, പന്റോളി മുഹമ്മദലി, യാസര്‍ പൊട്ടച്ചോല, സി. വി. വിമല്‍ കുമാര്‍, സൈതുമുഹമ്മദ് ചെറുതോട്ടത്തില്‍, രതീഷ് കൃഷ്ണ, ജംഷീര്‍പാറയില്‍, ന്‍. ടി. വാസു. എം. എം. താജുദ്ധീന്‍. ആമിനമോള്‍. നൗഷാദ് പറന്നേക്കാട്. വിജയന്‍ ചെമ്പഞ്ചേരി യാസര്‍ പയ്യോളി, അഡ്വ. രാജേഷ്.മോഹന്‍ദാസ് വെട്ടം, മുഹമ്മദലി വെട്ടം. ഫൗസിയ നാസര്‍, ദില്‍ഷ വെട്ടം എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top