തിരൂര്‍:കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കൈരളി ഗവേഷണ പുരസ്‌കാരത്തിന്റെ ഭാഗമായി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ പ്രോജക്ട് ഫെലോയെ നിയമിക്കുന്നു. ആര്‍ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.
അറബിക്, മലയാളം ഭാഷകളില്‍ പ്രാഗത്ഭ്യമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം, പ്രൊഫ. ഷംഷാദ് ഹുസൈന്‍ കെ. ടി., മലയാള വിഭാഗം, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, തിരൂര്‍ പ്രാദേശിക ക്യാമ്പസ്, തിരുന്നാവായ, മലപ്പുറം – 676 301.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




