HIGHLIGHTS : Program Officer at Clean Kerala
തദ്ദേശസ്വയംഭരണ വകുപ്പിനുകീഴിലുള്ള ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ പ്രോഗ്രാം ഓഫീസർ (എം.ഐ.എസ്) ഒഴിവുണ്ട്.
എം.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് നവംബർ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.cleankeralacompany.com.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക