ഇഷ ഗോള്‍ഡ് ആന്റ് ഡയമണ്ട് സമ്മാന പദ്ധതിയിലെ വിജയികള്‍ക്കുള്ള സമ്മാനദാനംനടന്നു

പരപ്പനങ്ങാടി: ഇഷ ഗോള്‍ഡ് ആന്റ് ഡയമണ്ട് സമ്മാന പദ്ധതിയിലെ വിജയികള്‍ക്കുള്ള സമ്മാനദാനംനടന്നു.ചടങ്ങില്‍ . നഗരസഭാ ചെയര്‍മാന്‍ . എ. ഉസ്മാന്‍, വൈസ് ചെയര്‍പേഴ്‌സനല്‍ ഷഹര്‍ബാനു,പരപ്പനങ്ങാടി ഗോള്‍ഡ് യൂണിയന്‍ ജനറല്‍ സെക്രട്ടറി . മോഹനന്‍ വ്യാപാരി വ്യവസായി നേതാക്കളായ മുഹമ്മദാലി , എ വി വിനോദ്. ഷിഫ അഷ്‌റഫ്, ഇഷ മേനേജിംഗ് ഡയരക്ടര്‍മാരായ നൗഫല്‍ ഇല്ലിയന്‍, മൊയ്തീന്‍ കോയ , ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top