പ്രവാസി ക്ഷേമ നിധി അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം

തിരുവനന്തപുരം; കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ അംഗത്വമെടുത്തിട്ടുള്ള അംശദായ കൂടിശ്ശിക വരുത്തി അംഗത്വം സ്വമേധയാ റദ്ദായിട്ടുള്ളതുമായവര്‍ക്ക് പിഴയും പലിശയും ഒഴിവാക്കി കുടിശ്ശിക മാത്രം ഒറ്റത്തവണയായി അടച്ച് അംഗത്വം പുനസ്ഥാപിക്കാം.

ആറുമാസകാലയളവിലേക്കായിരിക്കും ഈ ആനുകൂല്യം ഉണ്ടായിരിക്കുക.

Share news
error: Content is protected !!
Scroll to Top