പൊറ്റയിൽ കുഞ്ഞമ്മു (74 ) നിര്യാതയായി

HIGHLIGHTS : Potayil Kunjammu (74) passes away

വള്ളിക്കുന്ന്:അരിയല്ലൂരിലെ അധികാരിക്കോട്ട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പൊറ്റയിൽ കുഞ്ഞമ്മു (74 ) നിര്യാതയായി. ഭർത്താവ് : പൊറ്റയിൽ ഭാസ്കരൻ . മക്കൾ :രാജേന്ദ്രൻ, രാജി. മരുമക്കൾ:
ഷിജി, സുധാകരൻ. സംസ്ക്കാരം ഇന്ന് 12 മണിക്ക് അരിയല്ലൂരിലെ വീട്ടുവളപ്പിൽ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!