പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കീര നല്ലൂര്‍ ന്യൂകട്ടില്‍ പ്രവര്‍ത്തിക്കുന്ന
പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് കെയറിന് പാട്ടശ്ശേരി നജീബ് നല്‍കുന്ന പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ .ഉസ്മാന്‍ ഏറ്റുവാങ്ങി.
മുനിസിപ്പല്‍ കൗണ്‍സിലര്‍ അസീസ് കൂളത്ത്, സി. അബൂബക്കര്‍ ഹാജി, നവാസ് ചിറമംഗലം, പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് ഭാരവാഹികളായ സി. അബ്ദുറഹ്‌മാന്‍, കെ കെ സുലൈമാന്‍ ഹാജി, എം. അബ്ദു, പാലിയേറ്റീവ് ട്രെയിനര്‍ ജോസ് പുലിമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




