Section

malabari-logo-mobile

തിളച്ച കറി ദേഹത്ത് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു

HIGHLIGHTS : പൊന്നാനി: തിളച്ച കറി ദേഹത്തേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരണപ്പെട്ടു.പൊന്നാനി മിനിസിവില്‍ സ്റ്റേഷന് സമീപം താമസിക്കുന്ന പുട്ടുംമാനകത്തു അസൈനാര്‍ (അച്ചാ...

പൊന്നാനി: തിളച്ച കറി ദേഹത്തേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരണപ്പെട്ടു.പൊന്നാനി മിനിസിവില്‍ സ്റ്റേഷന് സമീപം താമസിക്കുന്ന പുട്ടുംമാനകത്തു അസൈനാര്‍ (അച്ചാട്ടി )ഫാത്തിമ ദമ്പതികളുടെ ഒന്നര വയസ്സുള്ള മുഅവ്വിദ് അലിയാണ് മരിച്ചത്.

തിളച്ച കറി വീണ് പൊള്ളലേറ്റ കുട്ടിയെ തൃശൂര്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടുകാര്‍ തിളപ്പിച്ചുവെച്ച കറി കുട്ടിപോയി പിടിച്ചപ്പോള്‍ ദേഹത്തേക്ക് മറിയുകയായിരുന്നുവെന്ന് വിട്ടുകാര്‍ പറഞ്ഞു.ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
പൊന്നാനി അന്‍സാര്‍ മസ്ജിദില്‍ ഖബറടക്കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!