
പൊന്നാനി:അലഞ്ഞു തിരിയുന്ന ആടുകള്‍ യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും പ്രയാസമാകുന്നു. ആനപ്പടി മുതല്‍ കോടതി വരെയുള്ള ഭാഗങ്ങളിലാണ് കൂടുതലായും ആടുകള്‍ കൂട്ടമായി റോഡിലുള്ളത്. ഇത് വാഹന യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയും അപകടത്തിന് കാരണമാവുകയും ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.
ഇക്കാര്യത്തില്‍ അധികൃതര്‍ എത്രയും വേഗത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



