കൊച്ചി:നടിയെ അപമാനിച്ച കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് പോലീസ്. ഇടപ്പള്ളി മെട്രോ സ്‌റ്റേഷന്‍, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
മെട്രോ വഴിയാണ് ഇരുവരും മാളിലെത്തിയത്. പിന്നീട് മെട്രോയില്‍ തന്നെ ഇരുവരും സൗത്ത് സ്‌റ്റേഷനിലേക്ക് തിരിച്ചുപോയി. മാളിലെ പ്രവേശന കവാടത്തില്‍ ഫോണ്‍ നമ്പര്‍ നല്‍കാതെയാണ് ഇവര്‍ അകത്തുകടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം നടിക്ക് ഈ ദുരനുഭവം ഉണ്ടായത്.
നടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്