പരപ്പനങ്ങാടി: കൊടക്കാട് ഈസ്റ്റ് മഹല്ല് പ്രസിഡന്റ് ചോനാരി പോക്കര്‍ ഹാജി (82)നിര്യാതനായി.ഭാര്യ:പരേതയായ വെമ്പാല ആച്ചുമ്മു. മക്കള്‍:അബ്ദുറസാഖ്, അഷറഫ്, ആയിഷ ബീവി, സക്കീന, മരുമക്കള്‍:പി.പി സെയ്തലവി( കൊടക്കാട്), അരി പറമ്പില്‍ മുഹമ്മത കോയ (രാമനാട്ടുകര),ഖദീജ,സഫിയ. സഹോദരങ്ങള്‍: ഫാത്തിമക്കുട്ടി,ബിയ്യാച്ച, കതിയമ്മ,പരേതരായകൂഞ്ഞിന്‍ഹാജി,അവറാന്‍കുട്ടി,നഫീസ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



