തിരുവുനന്തപുരം; ഒന്നാംവര്‍ഷ ഹയര്‍സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് 16 മുതല്‍ സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
ഇന്നലെ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
ജയിച്ച എല്ലാ കുട്ടികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ 20 ശതമാനവും, തെക്കന്‍ മേഖലയില്‍ 10 ശതമാനവും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




