പെരിന്തല്‍മണ്ണ: കാണാതായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ ആലിപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ (15) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹനീഫിനെ ബന്ധു വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു
കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഇന്നലെ മാതാപിതാക്കള്‍ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




