സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള പുരസ്‌കാരം പെരിന്തല്‍മണ്ണ സ്റ്റേഷന് മുഖ്യമന്ത്രി പിണ റായി വിജയന്‍ സമ്മാനിച്ചു. തിരു വനന്തപുരത്ത് നടന്ന ചടങ്ങില്‍ പെരിന്തല്‍മണ്ണ എസ്എച്ച്ഒ പ്രേംജിത്തും സംഘവും പുരസ്‌കാരം ഏറ്റുവാങ്ങി.
കുറ്റാന്വേഷണത്തിലും ക്രമ സമാധാന പരിപാലനത്തിലും പുലര്‍ത്തിയ മികവാണ് 2022ലെ മികച്ച സ്റ്റേഷനായി പെരിന്തല്‍ മണ്ണയെ തെരഞ്ഞെടുക്കാന്‍ കാ രണം,
കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനാണ് രണ്ടാമത്. തിരുവ നന്തപുരം റൂറലിലെ വിതുര പൊലീസ് സ്റ്റേഷന്‍ മൂന്നാമതായി. ക്രമസമാധാന വിഭാഗം എഡിജിപി എം ആര്‍ അജിത് കു മാറിന്റെ നേതൃത്വത്തിലുള്ള സം ഘമാണ് ജേതാക്കളെ തെര ഞ്ഞെടുത്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




