പവന പവലിനെ ആദരിച്ചു

HIGHLIGHTS : Pavana Powell was felicitated

പരപ്പനങ്ങാടി : പാലക്കാട് നടന്ന സംസ്ഥാന അമേച്യര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ പവനാ പവലിന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗാനറ്റിഷന്‍ ന്റെ (KTDO)കെ എല്‍ 65 സോണ്‍ ന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു .

ചടങ്ങില്‍ സോണ്‍ ഭാരവാഹികളായ അബുബക്കര്‍ പടിക്കല്‍ , ഹസ്സന്‍ കൊളപ്പുറം, മുനീര്‍ കോട്ടക്കല്‍, ഉണ്ണി വേങ്ങര, ദിവാകരന്‍ കോഹിനൂര്‍, ആനന്ദ് പരപ്പനങ്ങാടി, നിധീഷ് പരപ്പനങ്ങാടി, പ്രദീപ് എസ്‌കെബീ മെമ്പര്‍മാരായ രാജേഷ് പ്രിയേഷ്,സൈദലവി, ജിതേഷ്, ഗിരീഷ്, പവല്‍ പരപ്പനങ്ങാടി എന്നവര്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!