Edit Content

Section

Edit Content

കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ കുളിമുറിയില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍

HIGHLIGHTS : Patient found hanging in bathroom at Kannur Medical College

കണ്ണൂര്‍:പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുളിമുറിയില്‍ രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് ഏഴാംമൈലിലെ പടയങ്കുടി ഇ കെ ലീന(46)യാണ് മരിച്ചത്.

മാസികബുദ്ധിമുട്ടിന് മരുന്ന് കഴിക്കുന്ന യുവതി സഹോദരിയുടെ നീലേശ്വരത്തെ വീട്ടില്‍ വെച്ച് അമിതമായി അളവില്‍ ഗുളിക കഴിച്ചതിനെതുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിതാവ്;നാരായണന്‍, മാതാവ്;ലീല. ഭര്‍ത്താവ്:സന്തോഷ്. മകന്‍:യദുനന്ദ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!