പരപ്പനങ്ങാടി: ചിറമഗലം സൗത്തിലെ നെച്ചിക്കാട് മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ
(78) നിര്യാതയായി. മക്കൾ:അഷ്റഫ്,യൂനുസ് ,
ഷക്കീന,സുലൈഖ,റംല,
സീനത്ത്.ഖബറടക്കം ശനിയാഴ്ച പകൽ 9ന് ചിറമംഗലം ജുമാ മസ്ജിദിൽ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



