HIGHLIGHTS : Parappanangady S.N.M. A fathers meet was held at the higher secondary school
പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്.എന്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫാദേഴ്സ് മീറ്റ് നടത്തി. എസ്.എസ്.എല്‍.സി. പരീക്ഷയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് മീറ്റ് നടത്തിയത്.
സ്‌കൂള്‍ മാനേജര്‍ കെ. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് ഇ.ഒ. അന്‍വര്‍ അധ്യക്ഷനായി. നഗരസഭാധ്യക്ഷന്‍ എ. ഉസ്മാന്‍, പ്രഥമാധ്യാപിക കെ. ബെല്ല ജോസ്, പ്രിന്‍സിപ്പല്‍ എ. ജാസ്മിന്‍, പി. ലത്തീഫ് മദനി, കെ.ആര്‍.എസ്. സുബൈര്‍, പി.ബി. അഞ്ജലി, കെ.പി. ദാമോദരന്‍, അബ്ദുല്‍ സലാം, കെ. ജൈസല്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു