ലഹരിക്കെതിരെ പരപ്പനങ്ങാടി നെടുവ സൗത്ത് സ്‌കൂളും

പരപ്പനങ്ങാടി : ലോക ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് നെടുവ സൗത്ത് എ.എം.എല്‍.പി സ്‌കൂളില്‍ ‘ലഹരിക്കെതിരെ എന്റെ കയ്യൊപ്പ്’ സംഘടിപ്പിച്ചു .’സേ നോ ഡ്രഗ്‌സ്’ ക്യാപ്ഷന്‍ കുട്ടികളാല്‍ അണിനിരന്നത് നവാനുഭൂതി പകര്‍ന്നു.

കൂടാതെ സ്‌കൂള്‍ അസംബ്ലിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയും ഷോര്‍ട്ഫിലിം പ്രദര്‍ശനവും നടന്നു.

പ്രധാനാധ്യാപിക കെ.പി സുനു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജന്‍.കെ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top