മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച മാലിന്യ സംസ്‌കരണത്തിന് പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മ സേനക്ക് പ്രത്യേക പുരസ്‌കാരം.
മലപ്പുറത്തു നടന്ന പരിപാടിയില്‍ കായിക – ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പുരസ്‌കാരം കൈമാറി.
ഹരിത കര്‍മ്മ സേന ജില്ലാതല സംഗമത്തില്‍ വെച്ച് ബഹു. മന്ത്രി വി. അബ്ദുറഹിമാനില്‍നിന്നും നഗരസഭയിലെ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




