പരപ്പനങ്ങാടി ജി. എൽ. പി സ്കൂളിൽ എൽ.പി.എസ്.ടി തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള അഭിമുഖം 22/ 06/ 2024 ശനി രാവിലെ 10.30 ന് സ്കൂളിൽ വച്ചു നടക്കുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ
രേഖകളും പകർപ്പുകളുമായി സ്കൂൾ ഓഫീസിൽ എത്തണമെന്ന് ഹെഡ്‌മിസ്ട്രസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




