മലപ്പുറം: നിയമനാംഗീകാരമോ ശമ്പളമോ കിട്ടാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ വെള്ളിയാഴ്‌ച മന്ത്രി പി കെ അബ്ദുറബ്ബിന്റെ പരപ്പനങ്ങാടിയിലെ വീടിനുമുന്നില്‍ നിരാഹാരമിരിക്കും. സോണ്‍ അപ്രൂവ്‌ഡ് ടീച്ചേഴ്‌സ് യൂണിയന്‍ നേതൃത്വത്തിലാണ് സമരം. സമരം രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. അധ്യാപകരുടെ കുടുംബാഗങ്ങളും വിദ്യാര്‍ഥികളും പങ്കെടുക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



