പരപ്പനങ്ങാടി നുള്ളക്കുളം ശുചീകരിച്ചു

പരപ്പനങ്ങാടി :മുൻസിപ്പാലിറ്റി 39-ാം ഡിവിഷനിലെ നുള്ളക്കുളം ഡിവൈഎഫ്ഐ പ്രവർത്തകർ ശുചീകരിച്ചു.യൂനിറ്റ് സമ്മേളനത്തോടനുബന്ധിച്ചാണ് ചപ്പ് ചവറുകളെ കൊണ്ടും, വള്ളിച്ചെടികളെ കൊണ്ടും മലിനമായിക്കിടന്ന നുള്ളകുളം ശുചീകരിക്കാൻ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
നുള്ളക്കുളം ശുചീകരണ പ്രവൃത്തി ഉദ്ഘാടനം കൗൺസിലർ ശ്രുതി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.
നുള്ളക്കുളം ശുചീകരണ പ്രവൃത്തി ഉദ്ഘാടനം കൗൺസിലർ ശ്രുതി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി :മുൻസിപ്പാലിറ്റി 39-ാം ഡിവിഷനിലെ നുള്ളക്കുളം ഡിവൈഎഫ്ഐ പ്രവർത്തകർ ശുചീകരിച്ചു.യൂനിറ്റ് സമ്മേളനത്തോടനുബന്ധിച്ചാണ് ചപ്പ് ചവറുകളെ കൊണ്ടും, വള്ളിച്ചെടികളെ കൊണ്ടും മലിനമായിക്കിടന്ന നുള്ളകുളം ശുചീകരിക്കാൻ പ്രവർത്തകർ മുന്നോട്ടു വന്നത് .ശുചീകരണ പ്രവർത്തി കൗൺസിലർ ശ്രുതിബാബുരാജ് ഉദ്ഘാടനം ചെയ്തു.
കൗൺസിലർമാരായ കെ പി എം കോയ, ശിഫ അഷ്‌റഫ്,
യൂണിറ്റ് ഭാരവാഹികളും മെമ്പർമാരും നേതൃത്വം നൽകി.
നുള്ളക്കുളം ശുചീകരണ പ്രവൃത്തി ഉദ്ഘാടനം കൗൺസിലർ ശ്രുതി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •