
പരപ്പനങ്ങാടി: കണ്ണൂരിൽ വച്ച് നടന്ന 67 മതു സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേട്ടവുമായി പെൺകുട്ടികളുടെ 80 kg കാറ്റഗറിയിൽ പരപ്പനങ്ങാടി സ്വദേശിനി പവന പവൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി.
വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് താരമായ പവന ഇപ്പോൾ കൊല്ലം സ്പോർട്സ് കൗൺസിലിൻ്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. നാഷണൽ മൽസരത്തിലേക്ക് യോഗ്യതയും നേടിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




