പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്‌ സൗജന്യമായി മുച്ചക്രവാഹനവും വാഹനവും, ലാപ്‌ടോപും നല്‍കി

parappananപരപ്പനങ്ങാടി :ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയുടെ ഭാഗമമായി വികലാംഗര്‍ക്കായുള്ള സൈഡ്‌ വീലര്‍ സ്‌കൂട്ടറിന്റെയും ലാപ്‌ടോപ്പിന്റെയും വിതരണോല്‍ഘാടനം വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്‌ നിര്‍വ്വഹിച്ചു.

parappanangadi.1അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ബ്രയ്‌ലി ലിപിയിലുള്ള ലാപ്‌ടോപ്പുകളും നല്‍കി.

parappanangadiചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു, പികെ മുഹമ്മദ്‌ ജമാല്‍ സി അബ്ദുരഹ്മാന്‍കുട്ടി, സക്കീന ക്കോയ റജീന ഹംസക്കോയ ഷാജഹാന്‍ ഷൗക്കത്തുന്നീസ, അലി തെക്കപ്പാട്ട്‌ പഞ്ചായത്ത്‌ സെക്രട്ടറി പിസി സാമുവല്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top