മത്സ്യകുഞ്ഞുങ്ങളെ ലഭിക്കും

പരപ്പനങ്ങാടി :ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍  തിരൂരങ്ങാടി താലൂക്കില്‍ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ സ്ഥിതിചെയ്യുന്ന ഉളളണം ഗവണ്‍മെന്റ് ഫിഷ് ഫാമില്‍ നല്ലയിനം കോമണ്‍ കാര്‍പ്പ് (സൈപ്രിനസ്) മത്സ്യകുഞ്ഞുങ്ങളെ വില്പനക്ക് ലഭിക്കും.   ഫോണ്‍ 0494 – 2666428.

Related Articles