Section

malabari-logo-mobile

സഹകരണ കോളേജ് ജില്ലാ ഗെയിംസ് മീറ്റ്‌ പരപ്പനങ്ങാടി കോളേജിന് ചാമ്പ്യന്‍ ഷിപ്പ്

HIGHLIGHTS : പരപ്പനങ്ങാടി:മലപ്പുറം ജില്ലയിലെ കോ-ഓപ്പറേറ്റീവ് കോളേജുകളിലെ വിദ്യാര്‍ഥികളുടെ ഗെയിംസ് മീറ്റില്‍ പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് അമ്പത്തഞ്ച് പോയന...

പരപ്പനങ്ങാടി:മലപ്പുറം ജില്ലയിലെ കോ-ഓപ്പറേറ്റീവ് കോളേജുകളിലെ വിദ്യാര്‍ഥികളുടെ ഗെയിംസ് മീറ്റില്‍ പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് അമ്പത്തഞ്ച് പോയന്‍റ്നേടി  ചാമ്പ്യന്‍ പട്ടമണിഞ്ഞു.  പതിനാറു കോളെജുകളില്‍നിന്നായി അഞ്ഞൂറിലേറെ പേര്‍പങ്കെടുത്ത ഗെയിംസ് മീറ്റില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം തിരൂര്‍(35),മഞ്ചേരി(15) സഹകരണ കോളേജുകള്‍ കരസ്ഥമാക്കി.പരപ്പനങ്ങാടി നഗരസഭാധ്യക്ഷ വി.വി.ജമീല ടീച്ചര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.എം.അബ്ദുല്‍കരീംഅധ് യക്ഷതവഹിച്ചു.അഡ്വ:കെ.കെ.സൈതലവി ,സി.അബ്ദുരഹിമാന്കുട്ടി,,മജീദ്‌ ഇല്ലിക്കല്‍, കെ.മുഹമ്മദ്‌ സാഹിര്‍ പ്രസംഗിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!