ഓട്ടോ തൊഴിലാളികള്‍ പച്ചക്കറി കിറ്റുകള്‍ നല്‍കി

പരപ്പനങ്ങാടി: പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാകുടെ വാട്‌സ്ആപ്പ് കൂട്ടായ്മ പച്ചക്കറി കിറ്റ് വിതരണം നടത്തി.

കോവിഡ് രണ്ടാം വ്യാപനത്തില്‍ ലോക്ഡൗണ്‍ മൂലം കഷ്ടത അനുഭവിക്കുന്ന ഓട്ടോ തൊഴിലാളികളുടെ കുടുംബത്തിനാണ് പച്ചക്കറി കിറ്റ് നല്‍കിയത്.

ഗ്രൂപ്പ് അഡ്മിന്‍ ഹബീബ് എ പിയുടെ നേതൃത്വത്തിലാണ് കിറ്റ് വതരണം നടത്തിയത്.

Share news
error: Content is protected !!
Scroll to Top