പരപ്പനങ്ങാടി: അങ്ങാടി ജിഎംഎല്‍പി സ്‌കൂളില്‍ നിര്‍മ്മിച്ച ഗേറ്റിന്റെ ഉദ്ഘാടനം കെ പി എ മജീദ് എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സാഹിദ ബി.പി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സി നിസാര്‍ അഹമ്മദ്, സുഹറ വി.കെ, ഖൈറുന്നിസ ത്വാഹിര്‍, കൗണ്‍സിലര്‍ മാരായ കെ. ഷഹര്‍ബാനു, പി.വി മുസ്തഫ, ഖദീജത്തുല്‍ മാരിയ,എച്ച് എം മിനി ടീച്ചര്‍, ഷാജി, അസ്‌കര്‍,
കെ പി നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ സൈതലവി കോയ ഹാജ്യാരകത്ത് നന്ദി പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




