ആലിങ്ങല്‍ അമ്മു(87)നിര്യാതയായി

പരപ്പനങ്ങാടി: പുത്തന്‍പീടികയില്‍ പരേതനായ ആലിങ്ങല്‍ വേലായുധന്റെ ഭാര്യ അമ്മു(87)നിര്യാതയായി. പരപ്പനങ്ങാടി നഗരസഭ പ്രതിപക്ഷനേതാവ് ദേവന്‍ ആലിങ്ങലിന്റെ മാതാവാണ്. മൃതദേഹം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. മക്കള്‍: ചന്ദ്രിക,വിജയന്‍ എന്ന രാജന്‍(റിട്ട.റെയില്‍വേ ഉദ്യോഗസ്ഥന്‍), മോഹനന്‍, ശശികുമാര്‍(അബുദാബി). മരുമക്കള്‍: ലീല, സരസ്വതി, അഖില.

Share news
error: Content is protected !!
Scroll to Top