ഏറെ സ്‌നേഹവും ഒരു പൊതിച്ചോറും
പരപ്പനങ്ങാടിയിലെ അശരണര്‍ക്ക് ഒരു നേരത്തെ ഭക്ഷണവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍.
നമ്മള്‍ വയറ് നിറച്ച് ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ സഹജീവികള്‍ വിശന്നിരുന്നുകൂട എന്ന സദുദ്ധേശത്തോടെ പരപ്പനങ്ങാടി നെടുവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് രംഗത്തെത്തിയിരിക്കുന്നത് വീഡിയോ സ്‌റ്റോറി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




