പരപ്പനങ്ങാടി: വാഹനപിരശോധനയ്‌ക്കിടെ യുവാവിന്റെ കൈയില്‍ നുന്നും 11,30000 രൂപ പരപ്പനങ്ങാടി പോലീസ് പിടികൂടി.
മലപ്പുറം കോഡൂര്‍ സ്വദേശി സി എം അബ്ദു സമദി(25)ല്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പണം പിടികൂടിയത്. മേല്‍വിലാസക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ബൈക്കില്‍ സഞ്ചരിക്കവെയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




