പരപ്പനങ്ങാടി സബ്‌സ്റ്റേഷനു കീഴില്‍ വൈദ്യുതി തടസപ്പെടും

പരപ്പനങ്ങാടി :110 കെവി സബ് സ്റ്റേഷനില്‍ പാനല്‍ ബോര്‍ഡ് ഉയര്‍ത്തുന്ന പ്രവര്‍ത്തിയുമായി ബന്ധപെട്ടു അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 16, 17, 18 തീയതികളില്‍ പരപ്പനങ്ങാടി സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ ഭാഗികമായി വൈദ്യുതി തടസ്സം ഉണ്ടായിരിക്കുമെന്ന് പരപ്പനങ്ങാടി, കെ എസ് ഇ ബി
ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top