പരപ്പനങ്ങാടിയില്‍ ഓട്ടോ മറിഞ്ഞ്‌ 2 പേര്‍ക്ക്‌ പരിക്ക്‌

Untitled-1 copyപരപ്പനങ്ങാടി: ഓട്ടോ മറിഞ്ഞ്‌ യാത്രക്കാരായ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. ചെറമംഗലം പട്ടയം റോഡില്‍ വെച്ച്‌ ഓട്ടോ മറിഞ്ഞാണ്‌ അപകടം ഉണ്ടായത്‌. അപകടത്തില്‍ സാരമായി പരിക്കേറ്റ ചെറമംഗലം സ്വദേശി ശിവദസനെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. പരിക്കേറ്റ ശിവദാസന്‍ ഓട്ടോ ഡ്രൈവറാണ്‌

Share news
error: Content is protected !!
Scroll to Top