പരപ്പനങ്ങാടി: റീസര്‍വ്വേ പൂര്‍ത്തിയാക്കിയ നെടുവ വില്ലേജിലെ സര്‍വ്വേ രേഖകളുടെ പരിശോധനക്ക് നിശ്ചയിച്ച സമയപരിധി നീട്ടണമെന്ന് പ്രവാസിലീഗ് യോഗം ആവിശ്യപ്പെട്ടു.
പരപ്പനങ്ങാടിയില്‍ വെച്ച് നടന്ന യോഗത്തില്‍ വിപി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി സിടി അബ്ദുല്‍ നാസര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. ജാഫര്‍ കിഴക്കിനിയകത്ത്, മുഹമ്മദ്‌കുട്ടി, ഹുദൈഫ് ഉള്ളണം, തോട്ടോളി മൊയ്‌തീന്‍കുട്ടി, മജീദ് കുറ്റിയാടി എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




