പള്ളിച്ചിന്റെ പുരക്കല്‍ സൈതലവി(77) നിര്യാതനായി

പരപ്പനങ്ങാടി: ഒട്ടുമ്മല്‍ ബീച്ചിലെ പള്ളിച്ചിന്റെ പുരക്കല്‍ സൈതലവി(77) നിര്യാതനായി. ഭാര്യ:സുലൈഖ. മക്കള്‍:ശിഹാബ്, റജിന, ജുബൈരിയ, നിസാമുദ്ധീന്‍. മരുമക്കള്‍:ഷാജഹാന്‍ താനൂര്‍, റഫീഖ് ആനങ്ങാടി, സഫീന, റബാന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top